govindan-nair87

വളയൻചിറങ്ങര: ഞറളത്തുവീട്ടിൽ എൻ. ഗോവിന്ദൻനായർ (87, റിട്ട. അദ്ധ്യാപകൻ എച്ച്.എസ്.എസ് വളയൻചിറങ്ങര) നിര്യാതനായി. ഭാര്യ: പരേതയായ വിമലദേവി (റിട്ട. ടീച്ചർ ഗവ. എൽ.പി. സ്കൂൾ വളയൻചിറങ്ങര). മകൾ: ജി. അജീന (ടീച്ചർ. എച്ച്.എസ്.എസ് വളയൻചിറങ്ങര).​ മരുമകൻ: ഉണ്ണിക്കൃഷ്ണൻ (ഫോറസ്റ്റ് ഓഫീസർ, ഒലവക്കോട്).