ramani69

എടവനക്കാട്: വാച്ചാക്കൽ നികത്തുതറ പരേതനായ രവിയുടെ ഭാര്യ രമണി (69) നിര്യാതയായി. കൗസല്യ,​ സരസു,​ പത്മനാവതി,​ സജിനി എന്നിവർ സഹോദരിമാരാണ്. സംസ്കാരം ഇന്ന് രാവിലെ 9 ന് വീട്ടുവളപ്പിൽ.