മേലൂർ: കണ്ണങ്ങാത്ത് മേച്ചേരി പരേതനായ അന്തോണിയുടെ ഭാര്യ റോസി (84) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് മേലൂർ സെന്റ് ജോസഫസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ആനി, മേരി, ജോസ്. മരുമക്കൾ: വിൻസെന്റ്, ഡേവീസ്, ഡിസില.