നന്ത്യാട്ടുകുന്നം: വെള്ളച്ചേരിപറമ്പിൽ നാഗമ്മാൾ (74, റിട്ട. വ്യവസായവകുപ്പ്) നിര്യാതയായി. ഭർത്താവ്: പരേതനായ നീലകണ്ഠൻ ചെട്ടിയാർ. മക്കൾ: വേണുഗോപാൽ, മായ, പരേതനായ മധുസൂദനൻ. മരുമക്കൾ: ബിന്ദു, മധു, രമ.