കൊച്ചി: റിട്ട. ബി.എസ്.എൻ.എൽ ജീവനക്കാരൻ തോട്ടുപുറത്ത് പ്രകാശൻ (75) നിര്യാതനായി. ഭാര്യ: സുമ. മകൻ: സുധി പ്രകാശ്. മരുമകൾ: അശ്വതി സുധി.