babu-78

ഉദയംപേ​രൂർ: അക്കലക്കാട്ട് വീട്ടിൽ ബാബു (78) നിര്യാതനായി. ഭാര്യ: പരേ​തയായ സരസ. മക്കൾ: ബിജു, ശ്രീകാന്ത്, പരേ​തനായ ബിന്നി. മരുമക്കൾ: സുബിത, ശ്രീജ.