പൈങ്ങോട്ടൂർ: പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് എം.എ. പോൾ മൂഴിയിൽ (91) നിര്യാതനായി. ഭാര്യ: പരേതയായ പി.യു. മറിയക്കുട്ടി. മക്കൾ: ജോജോ പോൾ, ജസ്റ്റിൻ പോൾ, ജീനാ പോൾ (മനോരമ ന്യൂസ്), പരേതയായ ജാൻസി പോൾ. മരുമക്കൾ: ഷേർളി, ടെസി, തോമസ്.