എരൂർ: ഞാറുവേലിൽ എൻ.ജി. ഉണ്ണികൃഷ്ണൻ (73) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ. ഭാര്യ: സാവിത്രി. മക്കൾ: ജയൻ, അജൻ, ആശ. മരുമക്കൾ: മഞ്ചു, കൃഷ്ണപ്രിയ, ജയകുമാർ.