പറവൂർ: മാക്കനായി റസിഡൻസ് അസോസിയേഷൻ ഭാരവാഹികളായി എം.കെ. സജീവൻ (പ്രസിഡന്റ്), എം.കെ. ജയൻ (വൈസ് പ്രസിഡന്റ്), എം.വി. അരുൺകുമാർ (സെക്രട്ടറി), മൊയ്തീൻ നൈന (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.