പത്തനംതിട്ടയിൽ നടക്കുന്ന എം.ജി കലോത്സവത്തിന്റെ ഒന്നാം വേദിയിലെ നാടോടിനൃത്തം കഴിഞ്ഞ് വേദിക്ക് പിന്നിലൂടെ മടങ്ങുന്ന മത്സരാർത്ഥി.