selfi

സെൽഫി ഡേയ്സ്... പത്തനംത്തിട്ടയിൽ നടക്കുന്ന എം.ജി കലോത്സവത്തിന്റെ രണ്ടാം വേദിയിലെ ഇതര ശാസ്ത്രീയനൃത്ത മത്സരത്തിന് ശേഷം അമ്മയോടും സുഹൃത്തുക്കളോടൊപ്പം സെൽഫിയെടുക്കുന്ന മത്സരാർത്ഥി.