വൈപ്പിൻ: റിട്ട. കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥൻ വളപ്പ് പള്ളത്തുശ്ശേരി അംബ്രോസ് (70) നിര്യാതനായി. ഭാര്യ: അഡ്വ. ട്രീസ റാണി ജോർജ്ജ്. മകൻ: അഡ്വ. ആഡം അംബ്രോസ്. മരുമകൾ: ഫ്രെജ്മ ഫ്രാങ്ക്‌ളിൻ