pk-chandrasekharan-69

വൈറ്റില: കോസ്മോസ് റോഡ് മിഥുനത്തിൽ പി.കെ. ചന്ദ്രശേഖരൻ (69 - റിട്ട: എച്ച്.ഒ.സി) നിര്യാതനായി. ഭാര്യ: സുജാത (കൊച്ചി നേവൽ ബേസ്). മക്കൾ: സുഭാഷ് ചന്ദ്രൻ (നേവൽ ബേസ്), ഡോ. ഹേമ. മരുമക്കൾ: കൃഷ്ണജ, അർജ്ജുൻ (സൗത്ത് ഇന്ത്യൻ ബാങ്ക്, കാഞ്ഞിരപ്പള്ളി).