rajamma-74

നെടുമ്പാശ്ശേരി: പൊയ്ക്കാട്ടുശ്ശേരി സോപാനം വീട്ടിൽ കുഴിത്തളി മഠത്തിൽ രാജമ്മ (74) നി​ര്യാ​ത​യായി. മക്കൾ: ശോഭ, ബിന്ദു, പരേതനായ വിനോദ്കുമാർ. മരു​മക്കൾ: അശോക് കുമാർ, ദിലീപ്കുമാർ, രശ്മി.