
ചെങ്ങമനാട്: കമല മന്ദിരത്തിൽ ഭവാനിഅമ്മ (89) നിര്യാതയായി. മക്കൾ: പി.ജി.രാഘവൻ (റിട്ട. സബ് രജിസ്ട്രാർ), പരേതനായ വാസുദേവൻ, പി.ജി.സുരേഷ്. (റിട്ട. എസ്.ബി.ഐ.), പി.ജി.ജയകുമാർ (ബാർക്ക്, മൈസൂർ). മരുമക്കൾ: ശ്യാമള (റിട്ട. മാനേജർ, സഹകരണ ബാങ്ക്), ശ്രീലത (റിട്ട. ക്ലാർക്ക്, ബ്ലോക്ക് പഞ്ചായത്ത്, പാറക്കടവ്), സുവർണ (റിട്ട. സൂപ്രണ്ട്, കേരള ഹെഡ്ലോഡ് വെൽഫെയർ ബോർഡ്), റീന.