jowmon

പെരുമ്പാവൂർ: കയ്യുത്തിയാൽ ചെട്ടിയാക്കി വീട്ടിൽ ജോമോൻ (26) പെരിയാറ്റിൽ മുങ്ങി മരിച്ചു. മലയാറ്റൂർ ​ കാടപ്പാറയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് സം​ഭവം. മാതാവ്: ജോളി, സഹോദരി: ജിസ്മി. സംസ്‌കാരം ഇന്ന് ഉച്ച കഴിഞ്ഞ് അയ് മുറി തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ.