
പിഴല: കൊച്ചി കോർപ്പറേഷനിലെ റിട്ട. ഫെയർ കോപ്പി സൂപ്രണ്ട് മടങ്ങാട്ടാരാമം എം.ബി. സുബ്രഹ്മണ്യൻ (84) നിര്യാതനായി. ഭാര്യ: കെ.എൻ. ഭാർഗ്ഗവി (റിട്ട. ടീച്ചർ ഗവ. വി.എച്ച്.എസ്.ഇ, കളമശ്ശേരി). മക്കൾ: വിനയ (കേരള ബാങ്ക്), പ്രശാന്ത് (കൊളീജിയേറ്റ് എജ്യൂക്കേഷൻ വകുപ്പ്). മരുമക്കൾ: രവിചന്ദ്ര (കെ.എസ്.ഇ.ബി), രശ്മി.