weding

കൊ​ച്ചി​:​ ​വി​വാ​ഹ​ത്തോ​ട​നു​ബ​ന്ധി​ച്ച് ​ന​ട​ത്തു​ന്ന​ ​അ​നാ​വ​ശ്യ​ ​ധൂ​ർ​ത്തും​ ​ആ​ഡം​ബ​ര​ങ്ങ​ളും​ ​ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ​വി​ശ്വ​ഹി​ന്ദു​ ​പ​രി​ഷ​ത്ത് ​ആ​ഹ്വാ​നം​ ​ചെ​യ്തു.​ ​വി​വാ​ഹ​ ​ച​ട​ങ്ങു​ക​ൾ​ക്കി​ട​യി​ൽ​ ​ന​ട​ന്ന​ ​അ​ക്ര​മ​സം​ഭ​വ​ങ്ങ​ളി​ൽ​ ​ക​ണ്ണൂ​രി​ൽ​ ​ഒ​രാ​ൾ​ ​ബോം​ബേ​റി​ൽ​ ​കൊ​ല്ല​പ്പെ​ട്ട​തും​ ​കോ​ഴി​ക്കോ​ട് ​ഫോ​ട്ടോ​ഷൂ​ട്ടി​നി​ടെ​ ​ന​വ​വ​ര​ൻ​ ​മു​ങ്ങി​ ​മ​രി​ച്ച​തു​മൊ​ക്കെ​ ​വി​വാ​ഹ​ ​ച​ട​ങ്ങു​ക​ളി​ലു​ണ്ടാ​യ​ ​മൂ​ല്യ​ശോ​ഷ​ണം​ ​വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ്.​ ​വി​വാ​ഹ​ ​ച​ട​ങ്ങു​ക​ളി​ലെ​ ​ധൂ​ർ​ത്തും​ ​അ​ത്യാ​ഡം​ബ​ര​ങ്ങ​ളും​ ​നി​മി​ത്തം​ ​പെ​ൺ​മ​ക്ക​ളു​ടെ​ ​വി​വാ​ഹം​ ​ന​ട​ത്താ​ൻ​ ​സാ​ധി​ക്കാ​ത്ത​ ​മാ​താ​പി​താ​ക്ക​ളു​ടെ​ ​കൂ​ടി​ ​വ​രി​ക​യാ​ണ്.​ ഹൈ​ന്ദ​വാ​ചാ​ര​ങ്ങ​ളു​ടെ​ ​ഭാ​ഗ​മ​ല്ലാ​ത്ത​ ​പ​ല​ ​ച​ട​ങ്ങു​ക​ളും​ ​ചെ​ല​വ് ​വ​രു​ത്തും.​ ​ഇ​വയ്ക്കെതിരെ രം​ഗ​ത്തി​റ​ങ്ങു​മെ​ന്ന് ​പ്ര​സി​ഡ​ന്റ് ​വി​ജി​ ​ത​മ്പി​യും​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​വി.​ആ​ർ.​ ​രാ​ജ​ഖേ​ര​നും​ ​അ​റി​യി​ച്ചു.