kklm
കോൺക്രീറ്റ് ചെയ്ത ദേവമാതാ- വെട്ടുകല്ലും കുഴിത്താഴം റോഡിന്റെ ഉദ്ഘാടനം നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പ്രിൻസ് പോൾ ജോൺ നിർവഹിക്കുന്നു

കൂത്താട്ടുകുളം: അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പടുത്തി കോൺക്രീറ്റ്ചെയ്ത ദേവമാതാ- വെട്ടുകല്ലും കുഴിത്താഴം റോഡിന്റെ ഉദ്ഘാടനം നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പ്രിൻസ് പോൾ ജോൺ നിർവഹിച്ചു. യോഗത്തിൽ ഡിവിഷൻ കൗൺസിലർ റോയി ഇരട്ടയാനിക്കൽ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ ജിജോ ടി. ബേബി, സോഫി മുട്ടനോലിൽ, രാജു വെട്ടുകല്ലുംകുഴി, സിന്ധു സജി, ജോസ് കടമ്പേൽത്താഴം, സിബി ആത്താനിക്കൽ എന്നിവർ എന്നിവർ പങ്കെടുത്തു.