ചെ​ല്ലാ​നം: എ​സ്.എൻ.ഡി.പി യോ​ഗം ചെ​ല്ലാ​നം ശാ​ഖാ ന​മ്പർ 2508 ശ്രീ​വ​ല്ലി​ശ്വ​ര ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വം 6ന് കോ​ടി​ക​യ​റി 5 ദി​വ​സം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ 10ന് സ​മാ​പി​ക്കും. ശാ​ഖാ പ്ര​സി​ഡന്റ് സ​ന്തോ​ഷ്, വൈ​സ് പ്ര​സി​ഡന്റ് തി​ല​കൻ, സെ​ക്ര​ട്ട​റി ദി​ലീ​പ്​കു​മാർ, യൂ​ണി​യൻ ക​മ്മി​റ്റി അം​ഗം ബി​നീ​ഷ് എ​ന്നി​വർ നേ​തൃ​ത്വം നൽ​കും.