ആലുവ: എടയപ്പുറം (സൗത്ത്) പുറമടത്തിൽ വീട്ടിൽ പരേതനായ പരമുവിന്റെ ഭാര്യ ലീല (86) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 മണിക്ക് അമ്പാട്ടുകാവ് ശ്മശാനത്തിൽ.
മക്കൾ: ഷാജി, ഗീത, അജിത, ജയ, ഷീജ. മരുമക്കൾ: സുഗുണൻ, മനോഹരൻ, ലാലൻ, ഹരിദാസ്, ലളിത.