മൂവാറ്റുപുഴ: വെള്ളൂർക്കുന്നം മഹാദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ഏഴിന് നടക്കും. തന്ത്രി തരണനല്ലൂർ രാമൻ നമ്പൂതിരി, മേൽശാന്തി ദിനേശൻ നനമ്പൂതിരി എന്നിവർ നേതൃത്വം വഹിക്കും. പ്രത്യേകപൂജ, കളഭാഭിഷേകം, പ്രസാദഊട്ട് എന്നിവ ഉണ്ടാകും.