കൊച്ചി: ഡിവൈൻ ഹോംസ് റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളായി എം.ജയമോഹൻ (പ്രസിഡന്റ്), ജയശ്രീ പി.എസ് (വർക്കിംഗ് പ്രസിഡന്റ്), റോബർട്ട് റോഡ്രിഗ്‌സ്, ടി.ശാരദ (വൈസ് പ്രസിഡന്റുമാർ), ഓബ്രേ ഹെർബർട്ട് റോഡ്രിഗ്‌സ് (സെക്രട്ടറി), ഫ്രാൻസിസ് ആഷിൽ, എസ്. സുരേഖ, എസ്. പ്രദീപ് (ജോയിന്റ് സെക്രട്ടറിമാർ), എം.ആർ. ജോസഫ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. ഫെലിക്‌സ് ജെ. പുല്ലൂടൻ, അഡ്വ. തുളസീധരൻ പിള്ള എന്നിവർ ഉപദേശക സമിതി അംഗങ്ങളായിരിക്കും.