velayudhan
വിശ്വകർമ്മ സർവ്വീസ് സൊസൈറ്റി കുറുമശേരി ശാഖ കുടുംബ യോഗത്തിൽ താലൂക്ക് യൂണിയൻ ഖജാൻജി പി.കെ. വേലായുധൻ സംസാരിക്കുന്നു

നെടുമ്പാശേരി: വിശ്വകർമ്മ സർവീസ് സൊസൈറ്റി കുറുമശേരി ശാഖാ കുടുംബയോഗം നടന്നു. ശാഖാ പ്രസിഡന്റ് സി.എൻ. ഷിജു അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് യൂണിയൻ ഖജാൻജി പി.കെ. വേലായുധൻ, സെക്രട്ടറി വി.ആർ. മധുസൂദനൻ, ജസ്‌നി മധുസൂദനൻ, ഗായത്രി, വത്സല ശശി എന്നിവർ സംസാരിച്ചു.