പറവൂർ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നേതൃത്വത്തിൽ ആരംഭിച്ച ശാസ്ത്രകലാജാഥക്ക് നാളെ (ബുധൻ) വൈകിട്ട് നാലിന് പറവൂർ ഗവ. എൽ.പി.ജി സ്കൂൾ ഹാളിൽ സ്വീകരണം നൽകും.