പെരുമ്പാവൂർ: കൂവപ്പടി പുത്തൻകുടി വറീതിന്റെ മകൻ സെബാസ്റ്റ്യൻ (ജോസ് - 59) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ഐമുറി തിരുഹൃദയ ദേവാലയം സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: നീനു, ആൽബിൻ. മരുമകൻ: ചാർളി