66 കെ.വി. പുത്തൻക്കുരിശ് സബസ്‌റ്റേഷനിലെ 66 കെ.വി. ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ സബ്‌​സ്റ്റേ​ഷനിൽ നി​ന്നുള്ള എല്ലാ 11 കെ.വി. ഫീഡറുകളിലും രാവിലെ 7.30 മുതൽ വൈകിട്ട് 5 വരെ
എരൂർ സെ​ക്ഷൻ: ലേബർ സ്‌കൂൾ, ചെമ്മായ ത്ത്, വൈനീതി, ക്ലിമോ ക്യാപ്പ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ
പുത്തൻക്കുരിശ് സെ​ക്ഷൻ: കല്ലുങ്കൽ, കോലംകുളം, പാറേപ്പീടിക, ഉദയസൂര്യ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈ​കിട്ട് 5 വരെ
സെൻട്രൽ സെ​ക്ഷൻ: പോസ്റ്റ് ഓഫീസ് ലിങ്ക് റോഡ്, അരങ്ങത്ത് ക്രോസ്സ് റോഡ്, കടവിൽകോർട്ട്, ബ്രോഡ്‌വെ, മാധവഫാർമസി ജം​ഗ്ഷൻ എന്നിവിടങ്ങളിൽ രാവി​ലെ 9 മുതൽ വൈകി​ട്ട് 5 വരെ ഭാഗികമാ​യി