
പറവൂർ: വടക്കേക്കര പട്ടണം കാട്ടശ്ശേരിൽ സുലൈമാൻ (79 - പറവൂർ നഗരസഭ റിട്ട. ഉദ്യോഗസ്ഥൻ) നിര്യാതനായി. വടക്കേക്കര മഹല്ല് മുൻ സെക്രട്ടറി, മർഹമ പലിശ രഹിതനിധി മുൻ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയയ നഫീസ. മക്കൾ: കെ.എസ്. അബ്ദുൽ മജീദ് (വെൽഫെയർ പാർട്ടി ചിറ്റാറ്റുകാര പഞ്ചായത്ത് പ്രസിഡന്റ്), ഫാത്തിമ ബീവി, കെ.എസ്. ജമാലുദ്ധീൻ, കെ.എസ്. അബ്ദുൽ സലാം, കെ.എസ്. നിഷാദ്. മരുമക്കൾ: സുലൈമാൻ, നജീബ, റമീന, റഹ്മത്ത്, നെജുമുന്നിസ.