rajan-nair-62

മൂവാറ്റുപുഴ: തൃക്കളത്തൂർ സൊസൈറ്റിപ്പടി ശിവശ്രീ (മാടക്കുഴി വീട്ടിൽ) എം.പി. രാജൻ നായർ (62​ - റിട്ട. ബി.ഡി.ഒ, പട്ടണക്കാട്) നിര്യാതനായി. ഭാര്യ: ജയകുമാരി എം.എൻ (റിട്ട. അദ്ധ്യാപിക, എസ്.എൻ.വി.എച്ച്.എസ്.എസ്, പൂച്ചാക്കൽ). മക്കൾ: ശ്രീദർശന ആർ. നായർ, ശിവദർശന ആർ. നായർ.