soman-58

പെരുമ്പാവൂർ: ഓടക്കാലി നൂലേലി എടയാക്കുടിവീട്ടിൽ എ.ബി. സോമൻ (58) നിര്യാതനായി. ഭാര്യ: രാജി (അങ്കണവാടി ടീച്ചർ). മക്കൾ: അ​ഖിൽ, അ​ശ്വതി. മരു​മക്കൾ: വിനയ, അ​ഖിൽ.