baby-chacko-59

കോലഞ്ചേരി: കാറുമായി കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്കൂട്ടർ യാത്രക്കാരൻ തിരുവാണിയൂർ നടുക്കുരിശ് വാഴമറ്റത്തിൽ ബേബി ചാക്കോ(59) മരിച്ചു. ക​ഴി​ഞ്ഞ 27ന് കോലഞ്ചേരിക്ക് സമീപം കക്കാട്ടുപാറ സ്​കൂളിന് മുന്നിലായിരുന്നു അപകടം. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്​കാരം പിന്നീട്. ഭാര്യ: തിരുവാണിയൂർ അവളക്കോട്ടിൽ കുടുംബാംഗം ബേബി. മക്കൾ: എൽദോസ് (കാനഡ), പോൾസൺ (സൗദി). മരുമക്കൾ: നീനു, അ​നീറ്റ.