കളമശേരി: ഏലൂർ മേജർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പത്താം ഉത്സവസമാപന ദിവസമായ ഇന്ന് വൈകിട്ട് 5ന് തൃക്കൊടിയിറക്കൽ, 7.30 ന് ആറാട്ടെഴുന്നള്ളിപ്പ്, പഞ്ചവാദ്യം, രാത്രി 10 ന് ഇറക്കിയെഴുന്നെള്ളിപ്പ് എന്നിവ നടക്കും.