ആലുവ: എടത്തല കെ.എം.ഇ.എ എൻജിനീയറിംഗ് കോളേജിന്റെ കീഴിൽ സൗജന്യ മെഡിക്കൽ /എൻജിനീയറിംഗ് / ജെ.ഇ.ഇ മെയിൻ എൻട്രൻസ് കോച്ചിംഗ് ക്ലാസുകൾ നടത്തുന്നു. ഓൺലൈനായാണ് ക്ലാസ്. എൻട്രൻസ് ക്ലാസുകളോടൊപ്പം വിദ്യാർത്ഥികൾക്ക് പരിശീലനത്തിനായി മോക്ക് എൻട്രൻസ് എക്‌സാമിനേഷനും നടത്തും. ഫോൺ: 7902929294. ആദ്യം രജിസ്റ്റർചെയ്യുന്ന 50 വിദ്യാർത്ഥികൾക്കാണ് പ്രവേശനം.