മൂവാറ്റുപുഴ: പതിനഞ്ചുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ വൃദ്ധനെ പൊലീസ് അറസ്റ്റുചെയ്തു. മൂവാറ്റുപുഴ പേട്ട കിഴക്കേവട്ടത്ത് കാസിമിനെയാണ് (78) മൂവാറ്റുപുഴ പൊലീസ് അറസ്റ്റുചെയ്തത്. ആളൊഴിഞ്ഞ വീട്ടിൽവച്ച് കഴിഞ്ഞ 31ന് രാത്രി എട്ടോടെയായിരുന്നു സംഭവം. കോടതിയി. ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.