തോട്ടുവ: പാറയിൽ അന്തോണി ഔസേപ്പ് (90) നിര്യാതനായി. ഭാര്യ: ബ്രിജിത്ത. മക്കൾ: ഔസേപ്പ്, എൽസി, ത്രേസ്യ, ആനി, ജോയി, ഗ്രേസി. മരുമക്കൾ: ലൂസി, പരേതനായ പോളച്ചൻ, പത്രോസ്, വർഗീസ്, ലിജി, വർഗീസ്.