joseph93

കുമ്പളങ്ങി തെക്ക്: മുടവശേരി എം.വി. ജോസഫ് ((93) നിര്യാതനായി. അവിവാഹിതനാണ്. സംസ്കാരം നടത്തി. സഹോദരങ്ങൾ: പരേതരായ വക്കോ ആന്റണി, വിക്ടോറിയ.