നെടുമ്പാശേരി: ചെറിയ വാപ്പാലശേരി വാടക്കൻ പരേതനായ ജോർജിന്റെ ഭാര്യ അന്നക്കുട്ടി (82) നിര്യാതയായി. പെൺമുടി മാലിയപ്പുറത്ത് കുടുംബാംഗമാണ്. മകൻ: തങ്കച്ചൻ. മരുമകൾ: ലീലാമ്മ.