gandhi-scb
നന്ത്യാട്ടുകുന്നം ഗാന്ധിസ്മാരക സർവീസ് സഹകരണ ബാങ്ക് നടത്തിയ വാഴക്കൃഷി വിളവെടുപ്പ് പി. രാജു നിർവഹിക്കുന്നു

പറവൂർ: നന്ത്യാട്ടുകുന്നം ഗാന്ധിസ്മാരക സർവീസ് സഹകരണബാങ്ക് നടത്തിയ വാഴക്കൃഷിയുടെ വിളവെടുപ്പ് പി. രാജു നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സി.എ. രാജീവ്, സി.പി. നാരായണൻ, വി.എം. അബ്ദുൾ മജീദ്, സി.ആർ. രാജു, സാജിത റഷീദ്, ചന്ദ്രചന്ദ്രൻ, ടി.എസ്. ശിവൻ, സെക്രട്ടറി എ.ബി. ജീന എന്നിവർ പങ്കെടുത്തു.