കോലഞ്ചേരി: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന കലാജാഥയുടെ ഭാഗമായുള്ള നാടകയാത്രയ്ക്ക് കോലഞ്ചേരി മേഖലയിലെ കടയിരുപ്പിൽ സ്വീകരണം നൽകി. ഒരുമയുടെ രാഷ്ടീയപാഠം പാടിപ്പറഞ്ഞുകൊണ്ടുള്ള നാടകയാത്ര ഒന്ന് അരങ്ങേറി. കടയിരുപ്പ് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽനടന്ന പരിപാടിയിൽ വിവിധ സംഘടനകളെയും യൂണിറ്റുകളെയും പ്രതിനിധീകരിച്ച് സ്വീകരണം നൽകി.