പെരുമ്പാവൂർ: സെന്റ് ജോർജ് മിൽസ് ഉടമ പാർവേലിക്കുടിവീട്ടിൽ പി.എം. സലാസി (65) നിര്യാതനായി. ഭാര്യ: പരേതയായ മോളി. മക്കൾ: ഫാ. ഡോ. അജേഷ് പി. സലാസി (ആംഗ്ലിക്കൻ ചർച്ച് ന്യൂഡൽഹി), അഞ്ജു (കാനഡ). മരുമകൻ: സിബി സക്കറിയ (കാനഡ).