തേവര: മട്ടമ്മൽ ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ഇന്ന് (06) ആഘോഷിക്കും. രാവിലെ മഹാഗണപതിഹോമം, കലശാഭിഷേകം, പ്രതിഷ്ഠാദിന പൂജകൾ, വൈകിട്ട് പുഷ്പാഭിഷേകം, ദീപക്കാഴ്ച എന്നിയുണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.