vijayamma-75

കരുമാല്ലൂർ: മരോട്ടിച്ചുവട് തച്ചാട്ടുപറമ്പിൽ വിജയമ്മ ഗോപാലകൃഷ്ണൻ (75) നി​ര്യാ​ത​യായി. മക്കൾ: പ്രീജ, ഷൈല, വിജി. മരുമക്കൾ: ബിജു, സനൽകുമാർ, പ്രദീപ്​.