കളമശേരി: ഫാക്ട് ഹൈസ്കൂൾ അടച്ചു പൂട്ടുമെന്നുള്ള ആശങ്കയിൽ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടാം ക്ലാസ് വിദ്യാർത്ഥിനികളായ ശിവാനി, ദേവജ, ഐശ്വര്യ എന്നിവർ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ കത്തുകൾ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ജനറലിന് കൈമാറി.