എരൂർ സെക്ഷൻ: ഇരുമ്പനം കോറി, ട്രാക്കോ കമ്പനി , ചുങ്കത്ത് റോഡ് ,എസ്.എൻ.ഡി.പി ഇരുമ്പനം, ശ്രീജി വൃന്ദാവൻ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ.