sukumaran-charamam-

പറവൂർ: കൊട്ടുവള്ളിക്കാട് പുളിക്കപ്പറമ്പിൽ സുകുമാരൻ (93) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ഷീബ (എൽ.ഐ.സി), രാജീവൻ (മറൈൻ എൻജിനീയറിംഗ്), സജീവൻ (വിമുക്തഭടൻ), ഷീജ. മരുമക്കൾ: സുധാകരൻ, സാബു, ഷാനി, ദിവ്യ.