പാടിവട്ടം: കൂഞ്ഞാട്ടുവീട്ടിൽ കെ.എം. ധന്യന്റെ ഭാര്യ സുമ ധന്യൻ (62) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് ഇടപ്പള്ളി ശ്മശാനത്തിൽ. മക്കൾ: ഷിനി, നിഷി. മരുമക്കൾ: ബിനോയ്, അഭിഷേക്.