
രാഷ്ട്ര പിതാവിന് മുന്നിൽ... കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി സ്വാതന്ത്ര്യത്തിന്റെ 75 വാർഷികത്തിന് ആദരമർപ്പിച്ച് രാജേന്ദ്ര മൈതാനിക്ക് സമീപത്ത ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തുന്ന റിയർ അഡ്മിറൽ എൻ.എം. ആന്റണി ജോർജ്, ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എൻ. നഗരേഷ്, സ്വാമി ശിവസ്വരൂപാനന്ദ, സ്വാമി വിവിക്താനന്ദ സരസ്വതി, കർദിനാൾ ജോർജ് ആലഞ്ചേരി, സ്വാമി ഭുവനാത്മാനന്ദ മഹാരാജ്, എസ്. നരസിംഹ നായ്ക്, സ്വാമി അനഘാമൃതാനന്ദ പുരി, സ്വാമിനി സ്വാതി ചിന്മയി, ബ്രഹ്മകുമാരി ശ്രീകല, ഡോ. കെ.എൻ. രാഘവൻ എന്നിവർ.