g

തൃപ്പൂണിത്തുറ: എരൂർ മാമ്പിള്ളിവീട്ടിൽ എം.കെ. ജോർജ് മാമ്പിള്ളി (85) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് തൃപ്പൂണിത്തുറ ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: ലിസി ജോർജ്. മക്കൾ: പോൾ, പീറ്റർ, മോസസ്, ദീപ്തി. മരുമക്കൾ: സീന, ഡോളി, മഞ്ജു, ജയിംസ്.