ചോറ്റാനിക്കര: പാലസ് സ്ക്വയർ അറുകാക്കൽ ജോർജിന്റെ ഭാര്യ അന്നമ്മ (88) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് പുത്തൻകുരിശ് ഗുഡ് ന്യൂസ് സെമിത്തേരിയിൽ. മക്കൾ: ലില്ലി, മേരി, പോൾ. മരുമക്കൾ: ജോണി, ബേബി, റൂബി.