nabeesa-charamam-

പറവൂർ: മന്നം ജാറപ്പെടി അജൂബറോഡിൽ പെരക്കലാത്ത് പരേതനായ അബ്ദുൽറഹിമാന്റെ ഭാര്യ നബീസ (71) നിര്യാതയായി. മക്കൾ: റമീന, നുസൈഫ, സിജി, ബഷീർ, പരേതനായ സലാം. മരുമക്കൾ: ജറീന, റഫീക്ക്, സാബു, റാഫി, ഫായിസ. കബറടക്കം ഇന്ന് രാവിലെ എട്ടിന് പാറപ്പുറം ജുമാമസ്ജിദ് കബർസ്ഥാനിൽ.